Thursday, February 10, 2011

Fwd: [Kerala House] സാധാരണക്കാര്‍ക്ക് മാത്രമല്ല മുഴുവന്‍ ജന...



---------- Forwarded message ----------
From: Narayanan Veliancode <notification+kr4marbae4mn@facebookmail.com>
Date: 2011/2/10
Subject: [Kerala House] സാധാരണക്കാര്‍ക്ക് മാത്രമല്ല മുഴുവന്‍ ജന...
To: Palash Biswas <palashbiswaskl@gmail.com>


Narayanan Veliancode posted in Kerala House.
സാധാരണക്കാര്‍ക്ക്  മാത്രമല്ല മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തും ആതുര  ശിശ്രുഷ രംഗത്തും വ്യവസായ രംഗത്തും കുതിച്ചു നേട്ടങള്ക്ക് വഴിയൊരുക്കുന്ന ബഡ്ജറ്റ്   സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ക്കു വില കുറയും  ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിന് ഒരു കോടി   ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ വിതരണം ചെയ്യുന്ന പൂജാവസ്തുക്കള്‍ക്ക് നികുതിഇളവ്  ചെമ്മണ്ണിന് വില കൂടും   50 കോളജുകളില്‍ പുതിയ കോഴ്സുകള്‍  ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി   തിരുവനന്തപുരത്ത് അന്തര്‍സംസ്ഥാന ബസ് ടെര്‍മിനല്‍  ശബരിമല ദര്‍ശനത്തിന് പുതിയ ഫ്ളൈ ഒാവര്‍   ഹൌസ്ബോട്ടുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും നികുതിഇളവ്  ശബരിമല മാസ്റ്റര്‍ പ്ളാന്‍ ആദ്യഘട്ടം കര്‍ക്കിടകത്തിനു മുമ്പ് പൂര്‍ത്തിയാക്കും   മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഒാഡിറ്റ്  മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഒാഡിറ്റ്   കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും  കോഴിക്കോട് കോട്ടയം മെഡിക്കല്‍ കോളജുകളില്‍ എംആര്‍ഐ സ്കാന്‍   ആരോഗ്യമേഖലയ്ക്ക് 252 കോടി രൂപ  മള്‍ട്ടിപ്ളക്സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്   നെല്ലിന്റെ സംഭരണവില 14 രൂപയാക്കി  പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000 രൂപയാക്കി   റീജിയണല്‍ കാന്‍സര്‍ സെന്ററിന് 25 കോടി  50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും   നീര്‍ത്തട വികസനത്തിന് 35 കോടി  വനിതാ കംപാര്‍ട്ടുമെന്റില്‍ സര്‍ക്കാര്‍ ചെലവില്‍ വനിതാ പൊലിസുകാര്‍   വനിതാക്ഷേമപദ്ധതികള്‍ക്ക് 770 കോടി  300 രൂപയുടെ പലചരക്ക് കിറ്റ് 150 രൂപയ്ക്ക്   രണ്ടു രൂപയുടെ അരി 40 ലക്ഷം കുടുംബങ്ങള്‍ക്കുകൂടി  വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി   വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി  മൈത്രി ഭവനവായ്പ എഴുതിത്തള്ളും   കൊച്ചി മെട്രോയ്ക്ക് 156 കോടി  ക്ഷേമപെന്‍ഷന്‍ 400 രൂപയാക്കും   സമഗ്രസാമൂഹിക സുരക്ഷാപദ്ധതി രൂപീകരിക്കും  5 പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍   കിന്‍ഫ്ര പാര്‍ക്കിന് 67 കോടി രൂപ  കോഴിക്കോടിന് 180 കോടിയുടെ പാക്കേജ്   എറണാകുളത്തിന് 202 കോടി  വൈദ്യുതി മീറ്റര്‍ വാടക ഒഴിവാക്കും   തിരുവനന്തപുരം എന്‍ജിനിയറിങ് കോ  ളജില്‍ പ്രത്യേക പഠനകേന്ദ്രം  റോഡ് വികസനത്തിന് 40000 കോടിയുടെ സമഗ്രപദ്ധതി   1000 കോടിയുടെ ബൈപാസ് പാക്കേജ്  120 കോടിയുടെ കൊല്ലം പാക്കേജ്   142 കോടിയുടെ തൃശൂര്‍ പാക്കേജ്  250 കോടിയുടെ തിരുവനന്തപുരം പാക്കേജ്   ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം  ധനക്കമ്മി കുറയ്ക്കുന്നതില്‍ വിജയിച്ചു   ധനക്കമ്മി കുറയ്ക്കുന്നതില്‍ വിജയിച്ചു  ആഗോളമാന്ദ്യം പ്രതികൂലമായി ബാധിച്ചു   നികുതി വര്‍ധന ഇല്ല  5 വര്‍ഷവും ട്രഷറി ഒാവര്‍ഡ്രാഫ്റ്റുണ്ടായില്ല   അടിസ്ഥാന സൌകര്യവികസനത്തിന് ഉൌന്നല്‍
Narayanan Veliancode 12:28pm Feb 10
സാധാരണക്കാര്‍ക്ക് മാത്രമല്ല മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ രംഗത്തും ആതുര ശിശ്രുഷ രംഗത്തും വ്യവസായ രംഗത്തും കുതിച്ചു നേട്ടങള്ക്ക് വഴിയൊരുക്കുന്ന ബഡ്ജറ്റ്

സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ക്കു വില കുറയും ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിന് ഒരു കോടി
ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ വിതരണം ചെയ്യുന്ന പൂജാവസ്തുക്കള്‍ക്ക് നികുതിഇളവ് ചെമ്മണ്ണിന് വില കൂടും
50 കോളജുകളില്‍ പുതിയ കോഴ്സുകള്‍ ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
തിരുവനന്തപുരത്ത് അന്തര്‍സംസ്ഥാന ബസ് ടെര്‍മിനല്‍ ശബരിമല ദര്‍ശനത്തിന് പുതിയ ഫ്ളൈ ഒാവര്‍
ഹൌസ്ബോട്ടുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും നികുതിഇളവ് ശബരിമല മാസ്റ്റര്‍ പ്ളാന്‍ ആദ്യഘട്ടം കര്‍ക്കിടകത്തിനു മുമ്പ് പൂര്‍ത്തിയാക്കും
മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഒാഡിറ്റ് മകരവിളക്കു കാണാന്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഒാഡിറ്റ്
കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനകം പൂര്‍ത്തിയാക്കും കോഴിക്കോട് കോട്ടയം മെഡിക്കല്‍ കോളജുകളില്‍ എംആര്‍ഐ സ്കാന്‍
ആരോഗ്യമേഖലയ്ക്ക് 252 കോടി രൂപ മള്‍ട്ടിപ്ളക്സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
നെല്ലിന്റെ സംഭരണവില 14 രൂപയാക്കി പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000 രൂപയാക്കി
റീജിയണല്‍ കാന്‍സര്‍ സെന്ററിന് 25 കോടി 50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
നീര്‍ത്തട വികസനത്തിന് 35 കോടി വനിതാ കംപാര്‍ട്ടുമെന്റില്‍ സര്‍ക്കാര്‍ ചെലവില്‍ വനിതാ പൊലിസുകാര്‍
വനിതാക്ഷേമപദ്ധതികള്‍ക്ക് 770 കോടി 300 രൂപയുടെ പലചരക്ക് കിറ്റ് 150 രൂപയ്ക്ക്
രണ്ടു രൂപയുടെ അരി 40 ലക്ഷം കുടുംബങ്ങള്‍ക്കുകൂടി വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി
വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി മൈത്രി ഭവനവായ്പ എഴുതിത്തള്ളും
കൊച്ചി മെട്രോയ്ക്ക് 156 കോടി ക്ഷേമപെന്‍ഷന്‍ 400 രൂപയാക്കും
സമഗ്രസാമൂഹിക സുരക്ഷാപദ്ധതി രൂപീകരിക്കും 5 പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍
കിന്‍ഫ്ര പാര്‍ക്കിന് 67 കോടി രൂപ കോഴിക്കോടിന് 180 കോടിയുടെ പാക്കേജ്
എറണാകുളത്തിന് 202 കോടി വൈദ്യുതി മീറ്റര്‍ വാടക ഒഴിവാക്കും
തിരുവനന്തപുരം എന്‍ജിനിയറിങ് കോ ളജില്‍ പ്രത്യേക പഠനകേന്ദ്രം റോഡ് വികസനത്തിന് 40000 കോടിയുടെ സമഗ്രപദ്ധതി
1000 കോടിയുടെ ബൈപാസ് പാക്കേജ് 120 കോടിയുടെ കൊല്ലം പാക്കേജ്
142 കോടിയുടെ തൃശൂര്‍ പാക്കേജ് 250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം ധനക്കമ്മി കുറയ്ക്കുന്നതില്‍ വിജയിച്ചു
ധനക്കമ്മി കുറയ്ക്കുന്നതില്‍ വിജയിച്ചു ആഗോളമാന്ദ്യം പ്രതികൂലമായി ബാധിച്ചു
നികുതി വര്‍ധന ഇല്ല 5 വര്‍ഷവും ട്രഷറി ഒാവര്‍ഡ്രാഫ്റ്റുണ്ടായില്ല
അടിസ്ഥാന സൌകര്യവികസനത്തിന് ഉൌന്നല്‍

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment